തൊടുപുഴ: ഒളമറ്റം ആനിക്കാട്ടേൽ പരേതനായ കോരയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി. ഉഴവൂർ പൂവത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, ബേബി, ജോസ്, അബ്രഹാം, തോമസ്, ജോണി, സണ്ണി, ബാബു, വത്സ, സ്റ്റീഫൻ. മരുമക്കൾ: പരേതനായ എബ്രഹാം, ഏലിയാമ്മ, പരേതയായ അച്ചാമ്മ, ലീലാമ്മ, ലീല, ഡെയ്സി, ലിസി, വത്സമ്മ, പരേതനായ ബാബു, സുമ. സംസ്കാരം ഞായറാഴ്ച രണ്ടിന് ചുങ്കം സെന്റ് മേരീസ് ക്നാനായ ദേവാലയ സെമിത്തേരിയിൽ.