നെയ്യശ്ശേരി: കുറ്റിയാനിക്കൽ പരേതനായ ഔസേഫിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. പള്ളിക്കാമുറി നെല്ലിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജോർജ്, തങ്കച്ചൻ, ആനീസ്, പരേതനായ ജോണി. മരുമക്കൾ: ഏലമ്മ, അച്ചാമ്മ, ഓമന, മോഹനൻ. സംസ്കാരം ഞായറാഴ്ച രണ്ടിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.