കാഞ്ഞാർ: ഞരളംപുഴ വളക്കാട്ട്കുന്നേൽ ജനാർദനൻ (68) നിര്യാതനായി. ഭാര്യ: രോഹിണി. മകൻ: ജയകൃഷ്ണൻ. മരുമകൾ: അമൃത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.