കുറവിലങ്ങാട്: കോഴ കണിയാംകുന്നേൽ ബാബു (63) നിര്യാതനായി. ഭാര്യ: വെളിയന്നൂർ നീറണാംതൊട്ടിയിൽ പത്മിനി. മക്കൾ: ബിബിൻ, ബോബിൻ. മരുമകൾ: സൗമ്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.