ചങ്ങനാശ്ശേരി: തൈപ്പറമ്പിൽ ടി.എം. ജോസഫ് (ജോസുകുട്ടി -72) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: വിജയ് ജോസഫ്, വിമ ജോസഫ്. മരുമക്കൾ: ജിൽസി വിജയ് (അഹ്മദാബാദ്), സുനീത് മാമ്മൻ അബ്രയിൽ (എടത്വ). സംസ്കാരം ഞായറാഴ്ച 3.30ന് വെരൂർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.