ഈരാറ്റുപേട്ട: നടക്കൽ പരേതനായ കുന്നറാംകുന്നേൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (98) നിര്യാതയായി. കൊല്ലംപറമ്പ് കുടുംബാംഗമാണ്. മക്കൾ: കൊച്ചുമുഹമ്മദ്, പരീക്കൊച്ച്, ഐഷ, സൽമത്ത്. മരുമക്കൾ: പരേതനായ വെട്ടുകാട്ടിൽ ഹസൻ, പൊന്തനാൽ ഷരീഫ് (ഈരാറ്റുപേട്ട റിപ്പോർട്ടർ, ചന്ദ്രിക ദിനപത്രം), ഐഷ, നസീമ.