എയ്ഞ്ചൽവാലി: കൂനംകുന്നേൽ കെ.ജെ. ജോസഫ് (പാപ്പൻ -98) നിര്യാതനായി. ഭാര്യ: ഏനാമറ്റം കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: മോളിക്കുട്ടി, കുഞ്ഞുമോൾ. മരുമക്കൾ: സ്കറിയാച്ചൻ കരീക്കുന്നേൽ കണ്ണമ്പള്ളി, ജോസ് വട്ടംതൊട്ടിയിൽ എയ്ഞ്ചൽവാലി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.