കൂവപ്പള്ളി: കുന്നപ്പള്ളിയിൽ കെ.എം. എബ്രഹാം (തങ്കച്ചൻ - 62) നിര്യാതനായി. ഭാര്യ: വെംബ്ലി കുളത്താഴെ കുടുംബാംഗം പരേതയായ വത്സമ്മ. മക്കൾ: ചിഞ്ചുമോൾ, ചിക്കുമോൻ. മരുമകൻ: ബിബിൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പാറത്തോട് പൊതുശ്മശാനത്തിൽ.