വൈക്കം: ചാലപ്പറമ്പ് പന്തലുമാന്ചുവട് കൃഷ്ണന്‍കുട്ടി (86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: പ്രകാശന്, ബാബു, ഷീല, ഷാജി. മരുമക്കള്‍: വിജയമ്മ, മണിയമ്മ, രാധാകൃഷ്ണന്, സുനിമോള്‍. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.