മംഗലംഡാം: മംഗലംഡാം 35ൽ ചെരിവ് പറമ്പിൽ അന്നമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പീറ്റർ. മക്കൾ: ജോൺസൺ, ഐസക്, നിർമല, ജൂലിയാമ്മ, ലില്ലി, പരേതരായ ജോസഫ്, ശോശാമ്മ. മരുമക്കൾ: ജോൺ, ഡേവിഡ്, ജോർജ്, ഫിലോമിന, തങ്കമ്മ, പരേതരായ ജോസഫ്, ശാന്തമ്മ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പട്ടിക്കാട് സെവൻത് ഡേ പള്ളി സെമിത്തേരിയിൽ.