നെന്മാറ: കുമ്പളക്കോട് ചെന്നക്കലായ് കാവുങ്കൽ വീട്ടിൽ തങ്കപ്പൻ എഴുത്തച്ഛൻ (85) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. മക്കൾ: രവി, രാജൻ. മരുമക്കൾ: ഇന്ദിര, ഗീത.