ഒറ്റപ്പാലം: കടമ്പൂർ പുനക്കുളത്ത് പരേതനായ ചാക്കോ വർഗീസിന്റെ ഭാര്യ അച്ചാമ്മ (63) നിര്യാതയായി. മക്കൾ: ഷൈജുമോൻ, ഷൈനി. മരുമക്കൾ: ഷൈനി, റോയി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കടമ്പൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.