കോളേരി: കോച്ചേരിയിൽ പ്രഭാകരൻ (85) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജോഷി, വിനീഷ്, സതീഷ്, സന്തോഷ്. മരുമക്കൾ: സുശീല, ഷൈനി, ജിജി, ജിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.