കാരത്തൂർ: തലക്കാട് സ്വദേശിയും കാരത്തൂരിൽ താമസക്കാരനുമായിരുന്ന മേലേതിൽ യാഹുട്ടി (75) നിര്യാതനായി. മുൻ റെയിൽവേ തൊഴിലാളിയാണ്. മക്കൾ: മുഹമ്മദ് ഷാഫി, ശറഫുദ്ദീൻ. സഹോദരി: കുഞ്ഞീമ.