വൈരങ്കോട്: കമ്മറമ്പിലെ പരേതനായ ആയപ്പള്ളി അഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദു റസാഖ് (കുഞ്ഞിമോൻ -66) നിര്യാതനായി. മക്കൾ: നുസ്റത്ത്, ഫാത്തിമ, ജുനൈബ, ജുമൈല, ഷമീർ ബാബു. മരുമക്കൾ: അസീസ്, ഷാഫി, ശരീഫ്, ഷബിർ അലി, ആസിഫ.