തിരൂരങ്ങാടി: വെളിമുക്ക് കൂഫ പാലമുറ്റത്ത് മുഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: ആയമകുട്ടി. മക്കൾ: സുബൈർ (ജിസാൻ), ഉസ്മാൻ (മക്ക), ഹാജറ, റൈഹാനത്ത്. മരുമക്കൾ: മൊയ്തീൻ കുട്ടി കൊടികുത്തിപറമ്പ്, സലാം പുളിയംപറമ്പ്, സൗദാബി, ജംഷീറ.