പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ പരേതനായ മൊയ്തീൻ കുഞ്ഞിന്റെ ഭാര്യ കുറ്റിക്കാട്ട് ഫാത്തിമ ബീവി (73) നിര്യാതയായി. മക്കൾ: ശംഷുദ്ദീൻ, ലത്തീഫ്, ഫൗസിയ, ഇസ്ഹാഖ്, റജീന, ഫളൽ. മരുമക്കൾ: സഹനാസ്, ഖൈറുന്നിസ, സിദ്ദീഖ്, സൗബീന.