പരപ്പനങ്ങാടി: പുത്തരിക്കൽ വിവ നഗറിലെ തോട്ടത്തിൽ അലി (67) നിര്യാതനായി. ഭാര്യ: ഇമ്മുട്ടി. മക്കൾ: ഷാഹുൽ, ഫിറോസ്, സീനത്ത്. മരുമക്കൾ: ഹനീഫ, റസീന, അൻഷിദ.