കൊണ്ടോട്ടി: നെടിയിരുപ്പ് കോളനി റോഡ് കാവുങ്ങല്‍ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കോട്ട താഴത്തീല്‍ മുഹമ്മദിന്റെ (മാനു) ഭാര്യ നെച്ചിയില്‍ കോച്ചാമ്പള്ളി ബിയ്യുമ്മ ഹജ്ജുമ്മ (91) നിര്യാതയായി. മക്കള്‍: കദിയുമ്മ, ഫാത്തിമക്കുട്ടി, മൊയ്തീന്‍കുട്ടി, ബിരിയുമ്മ, ഖദീജ, സഫിയ, സൈനബ. മരുമക്കള്‍: ഹസ്സൈനാര്‍ ഹാജി, സുലൈമാന്‍ ഹാജി, ഇബ്രാഹിം (ബാവ), അലി, അബ്ദുപ്പ, അബ്ദുല്‍ അസീസ്, റൈഹാനത്ത്.