കൊണ്ടോട്ടി: തറയിട്ടാല്‍ ചാലില്‍കുളം മഹല്ല് സ്വേദശി പുല്ലിത്തൊടിക ചാലില്‍ ബീരാന്‍കുട്ടി (ബിച്ചാപ്പു - 65) നിര്യാതനായി. ഭാര്യ: ഉമ്മുകുല്‍സു. മക്കള്‍: നസീര്‍, മന്‍സൂര്‍, നുസ്റത്ത്, നാസിറത്ത്. മരുമകന്: ശിഹാബ്.