തിരൂർ: തുമരക്കാവ് ചെമ്മണ്ണൂർ ഗോപാലകൃഷ്ണ മേനോൻ (88) നിര്യാതനായി. ഭാര്യ: രുഗ്മിണി (തിരൂർ നഗരസഭ മുൻ കൗൺസിലർ). മക്കൾ: അനിത, അല്ലിജ, അരുണ. മരുമക്കൾ: പത്മകുമാർ, ഗോപിനാഥ്, പരേതനായ സുരേഷ്.