കാളികാവ്: തട്ടാരമുണ്ട മാളിയേക്കൽക്കുന്നിലെ മണ്ണയിൽ മുഹമ്മദ് (നാണി -75) നിര്യാതനായി. പുല്ലങ്കോട് എസ്റ്റേറ്റ് മുൻ ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഹംസ, അബൂബക്കർ, മുഹമ്മദ് ബഷീർ (സി.എച്ച്.എസ്.എസ്. അടക്കാകുണ്ട്), അബ്ദുറഹ്മാൻ (ഫോറസ്റ്റ് ഓഫിസർ, മമ്പാട് ടാണ), മൈമൂന. മരുമക്കൾ: റഷീദ, സജ്ന, ഷംല (കൊണ്ടോട്ടി ഗവ. കോളജ്), നുസൈബ, പരേതനായ ഖാലിദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് പരിയങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.