ഈസ്റ്റ് കോഡൂർ: സ്വദേശി പരേതനായ കോട്ട കുഞ്ഞീതുവിന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മാതാവ്: പരേതയായ കദിയുമ്മ. മകൾ: നഫീസ. മരുമകൻ: അഷ്റഫ് പനങ്ങാങ്ങര. സഹോദരങ്ങൾ: അലവിക്കുട്ടി, മൊയ്തീൻകുട്ടി, സഫിയ, പരേതനായ മരക്കാർ.