എടവണ്ണ: മുണ്ടിന്നൻ ചിടുങ്ങൻ (ഒറ്റപ്പോക്ക് - 75) നിര്യാതനായി. മക്കൾ: ഉഷ, സുരേഷ് കുമാർ, ബാബുരാജൻ, ശശി, സുകു. മരുമക്കൾ: ഗോപാലൻ കരുളായി, ശ്രീജ പുളിക്കൽ, ജിഷ ആക്കോട്.