മലപ്പുറം: കോട്ടക്കുന്ന് റിട്ട. ക്രൈംബ്രാഞ്ച് ജീവനക്കാരൻ വടക്കൻ നിക്കോളാസ് (79) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: സിസി (ചെമ്മങ്കടവ് പി.എം.എസ്.എ എം.എ.എച്ച്.എസ്.എസ് അധ്യാപിക), സിജോ (ബഹ്റൈൻ), ആന്റോ (യു.കെ). മരുമക്കൾ: ബിനു കെ. ജോർജ് (പരിയാപുരം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ), ലിബി (ബഹ്റൈൻ), ബിസ്മി (യു.കെ). സംസ്കാരം തിങ്കളാഴ്ച 10ന് മലപ്പുറം സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.