എടക്കര: നാരോക്കാവ് പരേതനായ പാലക്കാപ്പള്ളി രാജപ്പന്റെ ഭാര്യ നന്ദിനി (83) നിര്യാതയായി. മക്കൾ: മുരളി, മനോജ്. മരുമക്കൾ: ഷീബ, ഉഷ.