മേൽമുറി: പരേതനായ നാണത്ത് ഉമ്മറിന്റെ ഭാര്യ ആയിശുമ്മ നാണത്ത് (72) നിര്യാതയായി. മക്കൾ: സമീർ, റസിയ, സാജിദ, വഹീദ, ഷാനിദ, ഷെറിൻ. മരുമക്കൾ: ജലീൽ, സിദ്ദീഖ്, അബ്ദുറഹ്മാൻ, അബ്ദുൽ റസാഖ്, അബ്ദുൽ കരീം, നജ്ല.