മേപ്പാടി: താഴെ അരപ്പറ്റയിലെ പരേതനായ അരങ്ങാൻ കുഞ്ഞുമുഹമ്മദിന്റ ഭാര്യ അരങ്ങാൻ ആയിഷ (80) നിര്യാതയായി. മക്കൾ: റാബിയ, അസ്സൻ, നാസർ, പരീദ്, സൈനബ, സൈനുദ്ദീൻ, റസാഖ്, അഷ്റഫ്. മരുമക്കൾ: സൈതലവി, അസീസ്, സാജിത, ജമീല, കദീജ, മൈമൂന, സൗദത്ത് വടക്കേതിൽ, സീനത്ത്.