മേപ്പാടി: കുന്നമ്പറ്റ താഴത്തേതിൽ അബു (81) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: കദീജ, മുഹമ്മദലി, റംല, സൗജത്ത്, സത്താർ, ശിഹാബ്, മുജീബ്, നിയാസ്. മരുമക്കൾ: അഹമ്മദ് കുട്ടി, ഉസ്മാൻ, അഷ്റഫ്, സുബൈദ, ഹസീന, സുനീറ, സൈഫുന്നിസ, ഫസീല.