പടിഞ്ഞാറത്തറ: വീട്ടിക്കാമുലയിലെ ചക്കര ആലി (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഊഫ്, റഹീസ്, റസ്മില. മരുമക്കൾ: ഇജാസ് പനമരം, തസ്നിമ, ഷെറിൻ ഷഹാന.