ചാരുംമൂട്: ചുനക്കര കിഴക്ക് താച്ചയിൽ വടക്കതിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ദേവകിയമ്മ (106) നിര്യാതയായി. മക്കൾ: ശാരദാദേവി, രാജശേഖരൻ പിള്ള, സോമശേഖരൻ പിള്ള. മരുമക്കൾ: പ്രഭാകരൻ, പൊന്നമ്മ, ശാരദ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.