കറ്റാനം: ഇലിപ്പക്കുളം വിളയിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ സൈനബാ കുഞ്ഞ് (82) നിര്യാതയായി. മക്കൾ: റഷീദ്, നാസർ, അഷറഫ് (മൂവരും മസ്കത്ത്), താഹ, സീനത്ത്. മരുമക്കൾ: ഷരീഫ് (മസ്കത്ത്), സബൂറ, ഷാനി, സബീന, ബുഷ്റ.