അമ്പലപ്പുഴ: കരുമാടി കൈതപ്പറമ്പ് വീട്ടിൽ പരേതനായ ജയചന്ദ്രന്റെ ഭാര്യ മംഗളാനന്ദ വല്ലി (തങ്കമണി -62) നിര്യാതയായി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് മുൻ അംഗം, സി.ഡി.എസ് അംഗം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മക്കൾ: ജയ് കിഷൻ, ജ്യോതിലക്ഷ്മി. മരുമക്കൾ: ജ്യോതി പ്രസാദ്, ദീപു. എൻ. എസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.