ചാരുംമൂട് : നൂറനാട് പുലിമേൽ വല്യത്ത് തെക്കേതിൽ (എസ്. ആർ. വി ഭവനം) എൻ. രാജേന്ദ്രൻ (80) നിര്യാതനായി. ഭാര്യ : എൻ. സാവിത്രി. മക്കൾ : രാജീവ്, സജീവ്, സനോജ്. മരുമക്കൾ : മെൽബ, ദിവ്യ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ.