ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് ഇടയാടിതരിശ്ശിൽ വീട്ടിൽ ചെല്ലപ്പൻ (79) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മകൾ: ലതിക. മരുമകൻ: ബിജു.