ഓച്ചിറ: വവ്വാക്കാവ് കുറുങ്ങപ്പള്ളി വാർഡിൽ വഴുവേലിൽപ്പറമ്പിൽ പരേതനായ സുൽത്താൻ പിള്ളയുടെ ഭാര്യ ഫാത്തിമ ബീവി (70) നിര്യാതയായി. മക്കൾ: ഷൈലജ (ഗവ.ഹോസ്പിറ്റൽ കായംകുളം), ഷാനവാസ് (ബിസിനസ്), സിബി, ലിബി (കെ.എസ്.ഇ.ബി ചെങ്ങന്നൂർ), നിസ (ഗവ. ഹോസ്പിറ്റൽ കരുനാഗപ്പള്ളി). മരുമക്കൾ: നിസാർ മുഹമ്മദ് (റിട്ട. അധ്യാപകന്), റൂബി, അൻസാർ (റിട്ട. മിലട്ടറി), സത്താർ (ബിസിനസ്), കെ.എസ്. അൻസാർ (എച്ച്.എം എൽ.വി.എച്ച്.എസ് മൈനാഗപ്പള്ളി -കടപ്പ).