ആലപ്പുഴ: ആര്യാട് സൗത്ത് പുത്തൻപുരക്കൽ (കണ്ടത്തിൽ) ബീപാത്തുമ്മ (89) നിര്യാതയായി. മക്കൾ: ഹലീമ, പി.യു. അബ്ദുൽകലാം (എ.ഐ.ടി.യു.സി ജില്ല അസി. സെക്രട്ടറി), ആരിഫ, മുഹമ്മദ് ഹനീഫ്, സാജിത, മുഹമ്മദ് ഹബീബ്, സലിം, ഷീജ. മരുമക്കൾ: ഷെരീഫ്, സുബൈദ, റഷീദ്, ലേരിമാ, മൈദീൻ കുട്ടി, സീനത്ത്, സിംല, ആസാദ്.