ആലപ്പുഴ: ലജനത്ത് വാർഡിൽ ഫാത്തിമ മൻസിലിൽ ഇസ്മയിലിന്റെ (റിട്ട. കെ.എസ്.ആർ.ടി.സി )ഭാര്യ മൈമൂന (റിട്ട. അധ്യാപിക വൈ.എം.എം.എ.എൽ.പി സ്കൂൾ -61) നിര്യാതയായി. മക്കൾ: സഹീദ് ഇബ്രാഹിം, ഫാത്തിമ, സുഹദ. മരുമക്കൾ: ഡോ. ഫാത്തിമ, സാഫിഖ്, അറഫ (ഷൈമാസ്). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പനങ്ങാട് മാടവന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.