കോതമംഗലം: കുടമുണ്ട ചെമ്പോത്തിനാൽ പൗലോസിന്റെ ഭാര്യ മോളി (56) നിര്യാതയായി. മക്കൾ: ബേസിൽ, ബിബിൻ, ബിജോ. മരുമകൾ: ബെസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കാരിമറ്റം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.