വാഴക്കുളം: ഏനാനല്ലൂർ മോളത്ത് കുര്യൻ കുര്യൻ (കുഞ്ഞപ്പൻ -69) നിര്യാതനായി. ഭാര്യ: കാരക്കുന്നം ചാത്തംകണ്ടം കുടുംബാംഗം റോസമ്മ. മക്കൾ: രഞ്ചു, ചിഞ്ചു. മരുമക്കൾ: ഗ്രീഷ്മ, ടിനോ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ബസ്ലഹം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.