മൂവാറ്റുപുഴ: വലിയമറ്റത്തിൽ പരേതരായ വി.പി. വർഗീസിന്റെയും അന്നക്കുട്ടിയുടെയും മകൻ ഷെറി വർഗീസ് (63) നിര്യാതനായി. മൂവാറ്റുപുഴ സെന്റ് ജോർജ് ആശുപത്രി ഡയറക്ടർ ഡോ. പോൾ പി.കല്ലുങ്കലിന്റെ ഭാര്യ സഹോദരനാണ്. സഹോദരങ്ങൾ: ഡോറ പോൾ, സൂസൻ കുര്യാക്കോസ് (റിട്ട. ഫിസിക്സ് പ്രഫസർ, നിർമല കോളജ് മൂവാറ്റുപുഴ).