ഇടപ്പള്ളി: കൂനംതൈ മദുകപ്പിള്ളി വീട്ടിൽ ശിവദാസന്റെ ഭാര്യ ലീല (68) നിര്യാതയായി.മക്കൾ: സുനിൽ, സനിത. മരുമക്കൾ: അഭയകുമാർ, രമ്യ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഇടപ്പള്ളി ശ്മശാനത്തിൽ.