കാഞ്ഞിരപ്പള്ളി: ഒന്നാംമൈൽ, പുതുക്കോട്ട, പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ജമീല (79) നിര്യാതയായി. താഴത്തുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: പി.എസ്. അൻസാരി (റിട്ട: ഡെപ്യൂട്ടി എക്സൈസ് കമീഷ്ണർ), ഹസീന (ടീച്ചർ, ഗവ.എച്ച്.എസ് ചേലക്കര), സുമയ്യ. മരുമക്കൾ: അബ്ദുൽകരീം (തൊടുപുഴ, റിട്ട: എൻജിനീയർ തദ്ദേശ സ്വയംഭരണ വകുപ്പ്), ഹുമയൂൺ (കോട്ടയം), തസ്നീം പൈനാപ്പള്ളീൽ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.