തമ്പലക്കാട്: ആഞ്ഞിലിക്കൽ ജോസഫ് കുര്യൻ (62) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: ഷേർളി, നീണ്ടകര പാണ്ട്യാല കുടുംബാംഗം. മക്കൾ: അൽഫോൻസ്, സ്നേഹ. മരുമക്കൾ: ഷൈനി, സാവിയോ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 3.45ന് ബംഗളൂരു ബസവനഗർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.