വഞ്ചിമല: കല്ലൂക്കുന്നേൽ ഏലിയാമ്മ ഫിലിപ് (63) നിര്യാതയായി. ഭർത്താവ്: ഫിലിപ് തോമസ്. മക്കൾ: പരേതയായ റീജമോൾ, റിജേഷ് ഫിലിപ്. മരുമകൾ: ടിന്റു റിജേഷ് (കല്ലറ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മടുക്കക്കുന്ന് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.