കാഞ്ഞിരപ്പള്ളി: ഇടക്കുന്നം മേലേടത്ത് ഷിയാസ് ഖാൻ (36) നിര്യാതനായി. ഭാര്യ: ഈരാറ്റുപേട്ട, നടക്കൽ പത്താഴപ്പടി കൊച്ചുവീട്ടിൽ കുടുംബാഗം തൻസീന. മക്കൾ: ഫർഹ, ഫാത്തിമ, ഇർഫാൻ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ഇടക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.