ഇടയപ്പാറ: കുറ്റിപ്പുറത്തുവീട്ടിൽ പരേതരായ തോമസിന്റെയും ഏലിയാമ്മയുടെയും മകൻ ജോളി തോമസ് (68) നിര്യാതനായി. സഹോദരങ്ങൾ: സാന്റി, നീനാമ്മ, സുനിക്കുട്ടി, ഷൈനി, പരേതനായ രാജൻ തോമസ്. സംസ്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 12ന് കൂത്രപ്പള്ളിൽ പെനിയേൽ ചർച്ച് സെമിത്തേരിയിൽ.