ആലപ്പുഴ: തൃക്കുന്നപ്പുഴ പാനൂർ പുതുവന കോയക്കുട്ടിയുടെ ഭാര്യ ഫാത്തിമ ബീവി (77)നിര്യാതയായി. മക്കൾ: സലിം, അഷ്റഫ്, അനസ്, ഹാരിസ്, ആമിന. മരുമക്കൾ : ജമീല,അഫീഫത്ത്, നിസ, മാരിയത്ത്, ഷുക്കൂർ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ 12ന് പാനൂർ പാലത്ര ജുമാ മസ്ജിദിന് സമീപമുള്ള പുതുവന കുടുംബം വക ഖബർ സ്ഥാനിൽ.