കോയമ്പത്തൂർ: സൗത്ത് ഉക്കടം ഗാന്ധിനഗർ സിറ്റിപാർക്ക് 110ൽ കരിയംപിള്ളി വീട്ടിൽ പരേതനായ കെ.എം ബാവയുടെ മകൻ കെ.ബി ഷംസുദ്ദീൻ ( 76) നിര്യാതനായി. ഖബറടക്കം കോയമ്പത്തൂർ പൂമാർക്കറ്റ് ടിപ്പുസുൽത്താൻ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ഭാര്യ: സൈനബ. മക്കൾ: ജാസ്മിൻ, വഹീദ, ജലാലുദ്ദീൻ, അമീർ സുൽത്താൻ. മരുമക്കൾ: സിറാജുദ്ദീൻ, ആഷിക് അലി, സൈറബാനു, ബെനാസിർ.