പട്ടാമ്പി: ആമയൂർ അവുഞ്ഞികാട്ടിൽ മുഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അബ്ദുൽ അസീസ്, ഇബ്രാഹിം അശ്റഫി, അബ്ദുൽ മുനീർ, അബൂബക്കർ സിദ്ദീഖ്, ജാഫർ, സക്കീന, സുലൈമാൻ. മരുമക്കൾ: സുബൈദ, നസീറ, ഫൗസിയ, സറീന, സലീന, അബ്ദുൽ ഗഫൂർ, ഷഹർബാനു.